Open post

Pavizha Mazha Video Song – Athiran

Pavizha Mazha is a romantic song from the movie Athiran. With music from PS Jayhari & lyrics from Vinayak Sasikumar, the voice of KS Harisankar adds a present tone to the song.

 • Music: PS Jayhari
 • Lyrics: Vinayak Sasikumar
 • Singer: KS Harisankar
 • Recording: My Studio,Varkey
 • Mixing and mastering: Abin Paul

Also, Check Details about where to watch and download Athiran Full Movie Online

Click here for the details of:

Open post

Nee Mukilo Video Song – UYARE

Nee Mukilo is a romantic song from the movie Uyare. With music from Gopi Sundar & lyrics from Rafeeq Ahammed, the voice of Vijay Yesudas & Sithara adds a nice vibe to the song.

 • Music: Gopi Sundar
 • Lyrics: Rafeeq Ahammed
 • Singer: Vijay Yesudas & Sithara
 • Recording: SUNSA DIGITAL WORKSTATION
 • Mixing and mastering: Shadab Rayeen

Also, Check Details about where to watch and download Uyare Full Movie Online

 

Also, Read:

Nam Ooru Bangalore Song Lyrics – Bangalore Days Movie

Nam Ooru Bengalore Song Lyrics in Malayalam

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്
നൂലും പൊട്ടി പാറും പട്ടം പോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായ്
ബാംഗ്ളൂര്

നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്

ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു

കയ്യെത്തും ദൂരത്തായ് ഒരു ആകാശത്തിൽ
മായാജാലം കാട്ടും സൂര്യൻ
വർണ്ണം വാരി തൂവുന്നൂ
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും

കനവാണീ ബാംഗ്ളൂര്
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു
നമ്മ ഊരു ബാംഗ്ലൂരു

Click here to know where to watch 

Ushirathi Pennu Song Lyrics – Mr & Ms Rowdy

Ushirathipennu is the song from the movie Mr &Ms Rowdy. Music is composed by Arunvijay and the lyrics were written by Harinayanan Bk . This song is sung by Afsal
 • Song Name – Ushirathipennu
 • Music – Arunvijay
 • Lyrics – Harinarayanan BK
 • Singer – Afsal

Ushirathi Pennu Song Lyrics In Malayalam

ഉശിരത്തി പെണ്ണൊരുത്തി

അതിനൊക്കും ആണൊരുത്തൻ

പണിവയ്ക്കാൻ തമ്മിലോട്ടം

അവനൊപ്പം ചേർന്ന കൂട്ടം

എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്

ആളൊരു തൂശി പക്ഷേ എന്തൊരു വാശി

ഉശിരത്തി പെണ്ണൊരുത്തി

അതിനൊക്കും ആണൊരുത്തൻ

പണിവയ്ക്കാൻ തമ്മിലോട്ടം

അവനൊപ്പം ചേർന്ന കൂട്ടം

 

എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്

ആളൊരു തൂശി പക്ഷേ എന്തൊരു വാശി

 

അടവുകളത് പലപലതൊരുതരിയേശിടുനില്ലേ

മറുപണിയവളുടനടി തരുമതിൽ വീണുപോകുന്നേ

അടവുകളത് പലപലതൊരുതരിയേശിടുനില്ലേ

മറുപണിയവളുടനടി തരുമതിൽ വീണുപോകുന്നേ

 

ഇവളെന്തൊരു ബാധയാണേ

ശനിവന്നതു പോലെയാണെ

നെറുകേലിതു വന്നുകേറി പോണില്ലല്ലോ

അങ്ങുമിങ്ങുമഞ്ചുപേരുമലയണ്

വീണ്ടും വീണ്ടും വാശിയോടെയണയണ്‌

ഇവളെക്കൊണ്ടെടങ്ങേറായി…

 

ഉശിരത്തി പെണ്ണൊരുത്തി

അതിനൊക്കും ആണൊരുത്തൻ

പണിവയ്ക്കാൻ തമ്മിലോട്ടം

അവനൊപ്പം ചേർന്ന കൂട്ടം

എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്

ആളൊരു തൂശി പക്ഷേ എന്തൊരു വാശി

 

ഉശിരത്തി പെണ്ണൊരുത്തി

അതിനൊക്കും ആണൊരുത്തൻ

പണിവയ്ക്കാൻ തമ്മിലോട്ടം

അവനൊപ്പം ചേർന്ന കൂട്ടം

എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്

ആളൊരു തൂശി പക്ഷേ എന്തൊരു വാശി

തലപുകയണിതൊരുവഴി തെളിവതിനെന്ത് കാട്ടാനാ

അടവുകളവളടിമുടി അരിയുമെന്ത് നോക്കാനാ

തലപുകയണിതൊരുവഴി തെളിവതിനെന്ത് കാട്ടാനാ

അടവുകളവളടിമുടി അരിയുമെന്ത് നോക്കാനാ

 

ഗതികേടിൻ കാലമാണേ ഇടിവെട്ടിൻ പാരയാണേ

തലവേദനയാണിതയ്യോ പോകുന്നില്ലേ

വന്നു വന്നു നാട്ടുകാർക്ക് നടുവില്

കപ്പലേറി മാനം പോകുമുടനടി

ഇത് നല്ല ഗുലുമാലാണെ

എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്

ആളൊരു തൂശി പക്ഷേ എന്തൊരു വാശി

Click here for the details of :

Anjali CBI Full Movie Download

Jai Simha full movie download 

Agnyaathavaasi full movie download 

Babu Baga Busy full movie download 

Cheliya full movie download 

Devadas full movie download 

Geetha Govindam full movie download 

Goodachari full movie download 

Krishnarjuna Yudham Full movie download

Josh full movie download

 

Posts navigation

1 2 3 4
Scroll to top