Thanananana Penne Song from Oru Adaar Love Malayalam Movie. The film directed by Omar Lulu. The Movie starring Priya Prakash Varrier, Roshan Abdul Rahoof, Siyadh Shajahan, Noorin Shereef, Aneesh G Menon in lead roles. Music composed by Shaan Rahman and lyrics were given by B K Harinarayanan. This song is Sung by Sooraj Santhosh, Sruthy Sivadas.
Thanananana Penne Song Lyrics In Malayalam
തനനനന പെണ്ണേ (പെണ്ണേ, പെണ്ണേ)
കരിമഷിതൻ കണ്ണേ (കണ്ണേ, കണ്ണേ)
ഒരു പെരുനാൾ ചന്തം, ഒഴുകിയിതാ വന്നേ (വന്നേ, വന്നേ)
ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻ്റെടി മേളം, തിരി നീട്ടിയോ നെഞ്ചിൽ
ഒരു നോക്കു തരാമോ, നറു വാക്കു തരാമോ
ഒരു പാട്ടിൻ കൂടെ ചെറുചോടു വച്ചു ചാരെ വാ നീ
തനനനന പെണ്ണേ (പെണ്ണേ, പെണ്ണേ)
കരിമഷിതൻ കണ്ണേ (കണ്ണേ, കണ്ണേ)
Click here for more details :
ഒരു പെരുനാൾ ചന്തം, ഒഴുകിയിതാ വന്നേ (വന്നേ, വന്നേ)
പ്രിയ ശലമോൻ്റെ ഗീതം പോലെ
എൻ്റെ ഇടനെഞ്ചം മൂളുന്നുണ്ടേ
ഒരു ശോശന്നപ്പെണ്ണിനായേ
അവളതു കാതിൽ കേൾക്കുന്നുണ്ടോ
തകിലിൻ താളമേകുന്നേ ചുവടിൻ വേഗമേറുന്നേ
കരളിൽ മോഹമാളുന്നേ മധുരം നീ നുകരുന്നേ
സിരയിൽ തീ പറക്കുന്നേ മൊഴിയിൽ തേൻ മണക്കുന്നേ
പലരും കൂടെയെത്തുന്നേ പെരുനാൾ മേളമേറുന്നേ
ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാൻ്റെടി മേളം തിരി നീട്ടിയോ നെഞ്ചിൽ
ഒരു നോക്കു തരാമോ നറു വാക്കു തരാമോ
ഒരു പാട്ടിൻ കൂടെ ചെറുചോടുവച്ച് ചാരെ വാ നീ
തനനനന പെണ്ണേ (തനനനന പെണ്ണേ)
കരിമഷിതൻ കണ്ണേ (ഏ, കരിമഷിതൻ കണ്ണേ)
ഒരു പെരുനാൾ ചന്തം (ഏ, ഒരു പെരുനാൾ ചന്തം)
ഒഴുകിയിതാ വന്നേ
Watch the latest movies: