Oru Kuri Kandu Naam Song lyrics from Vellam Malayalam movie.Lyrics were written by B K Harinarayanan.This Song Sung by Viswanathan. Music given by Bijibal.Perfomed by Jayasurya, Samyuktha Menon
This movie directed by G. Prajesh Sen. Produced by Josekutty Madathil, Yadu Krishna, Ranjith Manambarakkatt under the banner Friendly Productions LLP. Starring Jayasurya, Samyuktha Menon in lead roles. Sung by Viswanathan.
Movie: Vellam
Director: G. Prajesh Sen
Music: Bijibal
Lyrics: B K Harinarayanan
Singer: Viswanathan
Oru Kuri Kandu Naam Song Lyrics in English
Oru Kuri Kandu Naam
Piriyunna Neram Nin
Virikalil En Manam Marannu Vecho
Thirike Vannedukkuvan Nokkiyappol
Neeyo Enmayude Vaathilum Pootti Vachu
Ninte Padiyarikil Njaano Kaathu Ninnu
Irul Onnu Veluthille
Ima Chimmi Thurannille
Ini Enthe Thaamasam Palunku Penne
Manassinte Kinnam Nee Thirichu Thannillenkil
Marannava Okke Njan Orthedukkum
Nin Mukham Allaathe
Mattullathellam Ennil
Vellathil Varacha Varapol Maanju Poyi
Palavattam Thiranjille
Ima Vetti Kudanjille
Evide Enthe Maanasam Parayu Penne
Mizhi Kaayal Olathil Mashi Katta Polayyo
Thirichu Ingu Kittaathe Veenalinjo
Enthini Cheyyaano
Nee Enna Chinthakkullil
Jeevitham Muzhuvanum
Njan Irikkam
Click here to download
- Thondi Muthalum Driksakshiyum Full Movie
Oru Kuri Kandu Naam Song Lyrics in Malayalam
ഒരു കുറി കണ്ടുനാം
പിരിയുന്ന നേരം നിൻ
വരികളിൽ എൻ മനം മറന്നു വെച്ചോ
തിരികെ വന്നെടുക്കുവാൻ നോക്കിയപ്പോൾ
നീയോ എന്മയുടെ വാതിലും പൂട്ടി വച്ചു
നിന്റെ പടിയരികിൽ ഞാനോ കാത്തു നിന്നോ
ഇരുളൊന്നു വെളുത്തില്ലേ
ഇമ ചിമ്മി തുറന്നില്ല
ഇനി എന്തെ താമസം പളുങ്കു പെണ്ണെ
മനസ്സിന്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും
നിൻ മുഖം അല്ലാതെ
മറ്റുള്ളതെല്ലാം എന്നിൽ
വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി
പലവട്ടം തിരഞ്ഞില്ലേ
ഇമവെട്ടി കുടഞ്ഞില്ലെ
എവിടെ എന്തെ മാനസം പറയു പെണ്ണെ
മിഴിക്കയാൽ ഓളത്തിൽ മഷി കട്ട പൊലയ്യോ
തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ
എന്തിനീ ചെയ്യാനോ
നീ എന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും
ഞാൻ ഇരിക്കാം
Also Read:Ini Oru Kalathe Song Lyrics – Poomaram Movie